2025 ജൂലായിൽ ഗവൺമെൻറ് സർവീസിൽ സ്ത്രീകൾക്ക് 35% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?AകേരളംBഉത്തർപ്രദേശ്CബീഹാർDരാജസ്ഥാൻAnswer: C. ബീഹാർ Read Explanation: ഏർപ്പെടുത്തിയത് -നിതീഷ്‌കുമാർ സർക്കാർബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക് മാത്രമാണ് ആനുകൂല്യം ലഭ്യമാകുക Read more in App