App Logo

No.1 PSC Learning App

1M+ Downloads
കുടുംബത്തിലെ മുതിർന്ന വനിതകൾക്ക് സ്മാർട്ട് ഫോൺ സൗജന്യമായി നൽകുന്ന പദ്ധതി നടപ്പിലാക്കിയ സംസ്ഥാനം ഏത് ?

Aഗോവ

Bരാജസ്ഥാൻ

Cമധ്യപ്രദേശ്

Dതമിഴ്നാട്

Answer:

B. രാജസ്ഥാൻ

Read Explanation:

• പദ്ധതിയുടെ പേര് - ഇന്ദിരാഗാന്ധി സ്മാർട്ട് ഫോൺ പദ്ധതി


Related Questions:

നിലവിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാര് ?
ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം?
2020-ലെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ഒന്നാമതെത്തിയ സംസ്ഥാനം ?
വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന നഗരം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ സെന്റർ സ്ഥാപിച്ചതെവിടെ ?