App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ബീഫ് വിളമ്പുന്നതിനും കഴിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ?

Aപശ്ചിമ ബംഗാൾ

Bആസാം

Cമണിപ്പൂർ

Dമിസോറാം

Answer:

B. ആസാം

Read Explanation:

• റസ്റ്റോറൻറ്, ഹോട്ടലുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതിനും കഴിക്കുന്നതിനുമാണ് നിരോധനം ഏർപ്പെടുത്തിയത് • ആസാം കന്നുകാലി സംരക്ഷണ നിയമത്തിലെ ഭേദഗതിയിലൂടെയാണ് ബീഫ് നിരോധനം പ്രാബല്യത്തിൽ വന്നത്


Related Questions:

ആന്ധ്രപ്രദേശിൽ കണ്ടല്കാടുകളുടെ ആകെ വിസ്തൃതി എത്ര?
Which state of India is known as " Land of Dawn "?
പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമേത് ?
ബിഹാറിനെ വിഭജിച്ച് ജാർഖണ്ഡ് രൂപീകരിച്ചവർഷം ഏതാണ് ?
നിയമപരമായി പുകയില ഉത്പന്നങ്ങൾ നിരോധിച്ച ആദ്യ സംസ്ഥാനം ഏത് ?