App Logo

No.1 PSC Learning App

1M+ Downloads
IMF റിപ്പോർട്ട് പ്രകാരം സമ്പത്ത് വ്യവസ്ഥയിൽ ലോകത്തിലെ നാലാമത്തെ രാജ്യത്തേക്കാൾ മുന്നിലുള്ള അമേരിക്കയിലെ സംസ്ഥാനം ?

Aലോസ് ആഞ്ചലസ്‌

Bഫ്ലോറിഡ

Cകാലിഫോർണിയ

Dവാഷിംഗ്‌ടൺ

Answer:

C. കാലിഫോർണിയ

Read Explanation:

• ലോക സമ്പദ്‌വ്യവസ്ഥയിൽ നാലാമതുള്ള ജപ്പാനേക്കാൾ മുന്നിലാണ് കാലിഫോർണിയയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനം • 2024 ൽ കാലിഫോർണിയയിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനം - 4.10 ലക്ഷം കോടി ഡോളർ • 2024 ൽ ജപ്പാൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം - 4.01 ലക്ഷം കോടി ഡോളർ • IMF ഉം യു എസ് ബ്യുറോ ഓഫ് ഇക്കണോമിക് അനാലിസിസിൻ്റെ റിപ്പോർട്ടിലാണ് ഈ പരാമർശം


Related Questions:

ഇന്ത്യയിലാദ്യമായി ഭിന്നലിംഗക്കാർക്ക് വേണ്ടി സഹകരണ സംഘങ്ങൾ ആരംഭിച്ച സംസ്ഥാനം ഏത് ?
In 1955 a special committee known as the Karve Committee was constituted. This committee advised?

സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. ജീവിത ഗുണനിലവാരത്തിൽ ഉണ്ടാകുന്ന ഉയർച്ച.
  2. ഗുണപരമായ മാറ്റം സൂചിപ്പിക്കുന്നു.
  3. ഉൽപ്പാദനത്തിലും വരുമാനത്തിലുമുള്ള വർദ്ധനവ്.
  4. സാമ്പത്തികവും സാമൂഹികവുമായ ഘടകങ്ങൾക്ക് ഊന്നൽ.
    The electricity supply act which enabled the central government to enter into power generation and transmission was amended in?
    നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ട് 2023-24 പ്രകാരം പ്രതിമാസ ആളോഹരി ചെലവ് കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ എത്ര രൂപയാണ് ?