നിലവിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സാക്ഷരത ഉള്ള സംസ്ഥാനം ?AമിസോറാംBകേരളംCകർണാടകDഹരിയാനAnswer: A. മിസോറാം Read Explanation: നിലവിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സാക്ഷരത ഉള്ള സംസ്ഥാനം മിസോറാം ആണ് (98.2% സാക്ഷരത നിരക്ക്).ഇന്ത്യയിലിലെ സാക്ഷരത നിരക്കുകൾ (2025)മിസോറാം: 98.2% (പൂർണ്ണ സാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനം)ലക്ഷദ്വീപ്: 97.3%കേരളം: 95.3%ത്രിപുര: 95.6%ഗോവ: 93.6% Read more in App