App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ജില്ലാതലത്തിൽ ആൻറിബയോഗ്രാം സംവിധാനം പുറത്തിറക്കിയ സംസ്ഥാനം ഏത് ?

Aഗോവ

Bകേരളം

Cകർണാടക

Dതെലുങ്കാന

Answer:

B. കേരളം

Read Explanation:

• ആൻറി ബയോഗ്രാം സംവിധാനം ആരംഭിച്ച കേരളത്തിലെ ആദ്യ ജില്ല - എറണാകുളം • ബാക്ടീരിയകൾക്ക് ആൻറിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി അളന്ന് ക്രോഡീകരിക്കുന്നതാണ് "ആൻറിബയോഗ്രാം" • കേരളത്തിൽ ആൻറി ബയോട്ടിക്കുകൾ നൽകുന്ന കവറിൻറെ നിറം - നീല


Related Questions:

പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിൽ നൂതനമായ മാർഗ്ഗങ്ങൾ കൊണ്ടുവന്നതിന് 2020-ലെ സ്വച്ഛത ദർപ്പൺ അവാർഡ് ലഭിച്ച സംസ്ഥാനം ?
2018 ലെ കണക്ക് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ഒറ്റക്കൊമ്പൽ കാണ്ടാമൃഗം കാണപ്പെടുന്ന സംസ്ഥാനം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ സയൻസ് വില്ലേജായി തിരഞ്ഞെടുക്കപ്പെട്ട ജമുഗരിഘട്ട് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
`ഫെസ്റ്റിവൽ ഓഫ് ഭാരത്´ എന്ന ആഘോഷം നടത്തുന്ന സംസ്ഥാനം ഏത്?
The state of Jharkhand was formed :