Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലാദ്യമായി ധാതു ഖനനത്തിൻ്റെ അളവ് കണ്ടെത്തുന്നതിന് സർവ്വേയും സർവ്വേ പോർട്ടലും ആരംഭിച്ച സംസ്ഥാനം ?

Aരാജസ്ഥാൻ

Bജാർഖണ്ഡ്

Cഒഡീഷ

Dകേരളം

Answer:

D. കേരളം

Read Explanation:

• ക്വാറികളിൽ അനധികൃത ഖനനം അവസാനിപ്പിക്കുന്നതിനും ഖനന പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വേണ്ടി ആരംഭിച്ച പദ്ധതി - ഡ്രോൺ ലിഡാർ സർവ്വേ • പദ്ധതി നടപ്പിലാക്കുന്നത് - കേരള മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് • പദ്ധതിക്ക് സാങ്കേതിക സഹായം നൽകുന്നത് - കെൽട്രോൺ


Related Questions:

2024 ൽ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആശുപത്രി ഏത് ?
കാലിക്കറ്റ് സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസലർ ആരാണ്?
തുടർച്ചയായി കേരളത്തിലെ രണ്ട് മന്ത്രിസഭകൾക്ക് നേതൃത്വം നൽകിയ വ്യക്തി ആര് ?
കേരള സർക്കാർ എല്ലാ വകുപ്പുകളുടെയും ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടുത്തികൊണ്ട് രൂപം നൽകിയിട്ടുള്ള കേന്ദ്രികൃത പോർട്ടലിന്റെ പേര്
കേരളത്തിൽ "ജുഡീഷ്യൽ സിറ്റി" നിർമ്മിക്കാൻ വേണ്ടി കേരള സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയ സ്ഥലം എവിടെയാണ്?