Challenger App

No.1 PSC Learning App

1M+ Downloads
വന്യജീവി സംരക്ഷണാർഥം ഇന്ത്യയിലെ ആദ്യത്തെ റെഡ് ടേബിൾ ടോപ്പ് മാർക്കിംഗ് റോഡ് നിലവിൽ വന്ന സംസ്ഥാനം?

Aരാജസ്ഥാൻ

Bഉത്തർപ്രദേശ്

Cഹിമാചൽ പ്രദേശ്

Dമധ്യപ്രദേശ്.

Answer:

D. മധ്യപ്രദേശ്.

Read Explanation:

  • • മധ്യപ്രദേശിലെ വീരാംഗന ദുർഗാവതി ടൈഗർ റിസർവിലൂടെ കടന്നുപോകുന്ന ഭോപ്പാൽ - ജബൽപൂർ ദേശീയ പാതയിലാണ് (NH-45) പുതിയ സംവിധാനം അവതരിപ്പിച്ചത്

    • ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നടപ്പിലാക്കിയത്


Related Questions:

ഇന്ത്യൻ നാഷണൽ ആർമിയുടെ യുദ്ധ രക്തസാക്ഷി കോംപ്ലക്സ് സ്ഥിതിചെയ്യുന്ന മോയിരംഗ് ( Moirang ) ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
2022 ഡിസംബറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഏത് സംസ്ഥാനത്താണ് നിയമസഭ , പാർലമെന്ററി മണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ നടപടികൾ ആരംഭിച്ചത് ?
ഇന്ത്യയിൽ ദ്വിമണ്ഡല നിയമനിർമ്മാണ സഭയുള്ള സംസ്ഥാനം ഏത് ?
2023 ഫെബ്രുവരിയിൽ ടൂറിസത്തിലൂടെ വനിത ശാക്തീകരണവും പെൺകുട്ടികളുടെ ഉന്നമനവും ലക്ഷ്യമിട്ട് യു എൻ വുമണുമായി ധാരണാപത്രത്തിൽ ഒപ്പിട്ട ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
ജി എസ് ടി നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏതാണ്?