App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ 3D പ്രിൻറ്ഡ് സ്‌കൂൾ നിലവിൽ വന്ന സംസ്ഥാനം ?

Aതെലുങ്കാന

Bകേരളം

Cഅരുണാചൽ പ്രദേശ്

Dഹരിയാന

Answer:

C. അരുണാചൽ പ്രദേശ്

Read Explanation:

• ഇറ്റാനഗറിലെ പാച്ചിൻ ഗവൺമെൻറ് സെക്കണ്ടറി സ്‌കൂൾ ആണ് 3D പ്രിൻറ്ഡ് സാങ്കേതിക വിദ്യയിൽ നിർമ്മിച്ചത്


Related Questions:

Which was the first state formed on linguistic basis?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള സംസ്ഥാനം ?
റൈറ്റേഴ്‌സ് ബിൽഡിങ് ഏത് സംസ്ഥാനത്തിൻ്റെ ഭരണ സിരാകേന്ദ്രം ആയിട്ടാണ് അറിയപ്പെടുന്നത് ?
തെലങ്കാന സംസ്ഥാനത്തിന്റെ പ്രഥമ ബ്രാൻഡ് അംബാസിഡർ?
ഛത്തീസ്‌ഗഢിലെ പ്രധാന നൃത്ത രൂപം ഏതാണ് ?