App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഡിജിറ്റൽ ലോക് അദാലത്ത് നിലവിൽ വന്നത് ?

Aരാജസ്ഥാൻ

Bഛത്തീസ്‌ഗഢ്

Cകേരളം

Dതെലങ്കാന

Answer:

A. രാജസ്ഥാൻ

Read Explanation:

  • ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്ന സംസ്ഥാനം - രാജസ്ഥാൻ
  • ദക്ഷിണേന്ത്യയിൽ ആദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത് - തിരുവനന്തപുരം

  • ഇന്ത്യയിൽ ആദ്യമായി ഇ-ലോക് അദാലത്ത് നടത്തിയ സംസ്ഥാനം - ഛത്തീസ്‌ഗഢ്

Related Questions:

ാജ്യത്തെ ദിവ്യാംഗർക്കു വയോജനങ്ങൾക്കും സൗകര്യങ്ങൾ പ്രാപ്യമാക്കാൻ പിന്തുണ വർധിപ്പിക്കുന്നതിന് തയാറാക്കിയ കേന്ദ്ര സർക്കാറിൻ്റെ മുൻനിര സംരംഭം
ഇന്ത്യയിലെ ആദ്യത്തെ 5ജി ഓഡിയോ വീഡിയോ നെറ്റ്‌വർക്ക് വികസിപ്പിച്ചത് ?
മാലിന്യങ്ങളെ ഊർജ്ജമാക്കി മാറ്റുന്നതിനുള്ള ഏറ്റവും പ്രചാരത്തിലുള്ള പ്രക്രിയ ഏത്?
ശാസ്ത്ര സാങ്കേതിക രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ ഏത് ?
ഭക്ഷ്യേതര വിളകളിൽ നിന്നും ഭക്ഷ്യവിളകളുടെ ഭാഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങൾ അറിയപ്പെടുന്ന പേര്?