Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ പോളാർ ആൻഡ് ഓഷ്യൻ മ്യുസിയം നിലവിൽ വരുന്ന സംസ്ഥാനം ?

Aകേരളം

Bതമിഴ്‌നാട്

Cഗുജറാത്ത്

Dഗോവ

Answer:

D. ഗോവ

Read Explanation:

• ഗോവയിലെ നാഷണൽ സെൻറർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിലാണ് മ്യുസിയം സ്ഥാപിക്കുന്നത് • മ്യുസിയം രൂപകൽപ്പന ചെയ്തത് - നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യുസിയം, കൊൽക്കത്ത • അൻറ്റാർട്ടിക്കയിലെയും, ആർട്ടിക്കിലെയും മഞ്ഞുമൂടിയ ഭൂപ്രകൃതിയും ഹിമാലയത്തിൻ്റെ മുകളിൽ പോകുന്ന പ്രതീതിയും നൽകുന്നതാണ് പോളാർ മ്യുസിയം


Related Questions:

നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ് കണ്ടെത്തിയ ആദ്യ അന്യഗ്രഹം ഏതാണ് ?
Communication with Chandrayaan-1 was lost in which year?
Which PSLV flight was PSLV-C51 in sequence?
സ്വന്തം ഉപഗ്രഹങ്ങൾ മാത്രം ഉപയോഗിച്ചു ഐ.എസ്.ആർ.ഓ വികസിപ്പിച്ച ഉപഗ്രഹാധിഷ്ഠിത ഭൂപട നിർമാണ സംവിധാനം ?
ISRO യുടെ ആദ്യ അന്യഗ്രഹ ദൗത്യം?