Challenger App

No.1 PSC Learning App

1M+ Downloads
കൽക്കരി നിക്ഷേപം ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യയിലെ സംസ്ഥാനം ഏത്?

Aഒറീസ്സ

Bബീഹാർ

Cമദ്ധ്യപ്രദേശ്

Dജാർഖണ്ഡ്

Answer:

D. ജാർഖണ്ഡ്

Read Explanation:

ജാർഖണ്ഡ്

  • നിലവിൽ വന്ന വർഷം - 2000 നവംബർ 15
  • തലസ്ഥാനം - റാഞ്ചി
  • ഇന്ത്യയുടെ വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം
  • ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നു
  • കൽക്കരി നിക്ഷേപം ഏറ്റവും കൂടുതൽ ഉള്ള ഇന്ത്യയിലെ സംസ്ഥാനം
  • ആദിവാസികളുടെ ഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം
  • ഇന്ത്യൻ ചക്രവാളത്തിലെ ഉദയസൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം

Related Questions:

ചന്ദ്ര താൽ തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഹോകേര തണ്ണീർത്തടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
തമിഴ്നാടിന്റെ ഔദ്യോഗിക പക്ഷി ഏത് ?
സ്വതന്ത്ര ഇന്ത്യയിൽ ഏക വ്യക്തി നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത് ?
ത്രിപുരയുടെ സംസ്ഥാന വൃക്ഷം ഏതാണ് ?