App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും ഉയർന്ന സ്ത്രീ സാക്ഷരത നിരക്കുള്ള സംസ്ഥാനം ഏതാണ് ?

Aകേരളം

Bമിസോറാം

Cഹിമാചൽ പ്രദേശ്

Dപശ്ചിമ ബംഗാൾ

Answer:

A. കേരളം


Related Questions:

മനുഷ്യൻ്റെ കായികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനെ വിളിക്കുന്ന പേര് ?
2011 - ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ പുരുഷന്മാരുടെ ആയുർദൈർഘ്യമെത്ര ?
ഇന്ത്യൻ മാനവ വിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്ന വർഷം ?
ഇന്ത്യയിൽ ഏറ്റവും കുറവ് സാക്ഷരത നിരക്കുള്ള കേന്ദ്രഭരണപ്രദേശം ഏത് ?
ഈയർ ഓഫ് ഗ്രേറ്റ് ഡിവൈഡ് എന്നറിയപ്പെടുന്ന വർഷമേത് ?