App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും ഉയർന്ന പുരുഷ സാക്ഷരത നിരക്കുള്ള സംസ്ഥാനം ഏതാണ് ?

Aനാഗാലാന്റ്

Bകേരളം

Cപഞ്ചാബ്

Dപശ്ചിമ ബംഗാൾ

Answer:

B. കേരളം


Related Questions:

ഇന്ത്യയിലെ ജനസംഖ്യ വളർച്ച നിരക്ക് കുറഞ്ഞു തുടങ്ങിയത് ഏത് വർഷം മുതലാണ് ?
ഇന്ത്യയിലെ പുരുഷ സാക്ഷരത നിരക്ക് എത്ര ?
ജനസംഖ്യയെ കുറിച്ചുള്ള പഠനം ?
ഇന്ത്യയിൽ സെൻസസ് നടക്കുന്നത് എത്ര വർഷത്തിൽ ഒരിക്കലാണ് ?
2011 - ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ സ്ത്രീകളുടെ ആയുർദൈർഘ്യമെത്ര ?