Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനവിസ്തൃതിയുള്ള സംസ്ഥാനം ഏതാണ് ?

Aകേരളം

Bമധ്യപ്രദേശ്

Cഅരുണാചൽ പ്രദേശ്

Dകർണ്ണാടക

Answer:

B. മധ്യപ്രദേശ്

Read Explanation:

  • ഇന്ത്യയില്‍ വനം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സംസ്ഥാനം- മധ്യപ്രദേശ്

  • ഇന്ത്യയില്‍ വനം ഏറ്റവും കുറവ് കാണപ്പെടുന്ന സംസ്ഥാനം- ഹരിയാന

  • ശതമാന അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനം കാണപ്പെടുന്നത്- മിസ്സോറാം

  • വനം ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കേന്ദ്രഭരണ പ്രദേശം- ജമ്മു കാശ്മീര്‍

  • വനം ഏറ്റവും കുറവ് കാണപ്പെടുന്ന കേന്ദ്രഭരണ പ്രദേശം-ചണ്ഡീഗഡ്

  • ശതമാന അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനം കാണപ്പെടുന്ന കേന്ദ്രഭരണ പ്രദേശം- ലക്ഷദ്വീപ്


Related Questions:

Peacock's habitat:
വനവിഭവം അല്ലാത്തത് ഏതാണ് ?
വനങ്ങളുടെ പരോക്ഷ നേട്ടങ്ങൾ
ബയോസ്ഫിയർ റിസർവ് തത്വം
റബ്ബർ ബോർഡ് പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമിന്റെ പേരെന്താണ് ?