Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?

Aപഞ്ചാബ്

Bമധ്യപ്രദേശ്

Cഉത്തർപ്രദേശ്

Dഛത്തീസ്‌ഗഡ്‌

Answer:

B. മധ്യപ്രദേശ്

Read Explanation:

പട്ടികവർഗ്ഗ കണക്കുകൾ 2011 സെൻസസിൽ

  • 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ പട്ടികവർഗ്ഗ ജനസംഖ്യ ഏകദേശം 10.43 കോടി (104,281,034) ആണ്. ഇത് ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 8.6% വരും.

  • ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - മധ്യപ്രദേശ്

  • ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - മിസ്സോറാം

  • ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ലക്ഷ്വദീപ്

പട്ടികജാതി (Scheduled Castes - SC) കണക്കുകൾ 2011 സെൻസസിൽ

  • 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ പട്ടികജാതി ജനസംഖ്യ ഏകദേശം 20.14 കോടി (201,378,372) ആണ്. ഇത് ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 16.6% വരും.

  • ഏറ്റവും കൂടുതൽ പട്ടികജാതി ജനസംഖ്യയുള്ള സംസ്ഥാനം - ഉത്തർപ്രദേശ്

  • ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - പഞ്ചാബ്

  • ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ചണ്ഡീഗഢ്



Related Questions:

കരയാൽ ചുറ്റപ്പെട്ട ഏക ദക്ഷിണേന്ത്യൻ സംസ്ഥാനം :
സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണത്തിന് വേണ്ടി "സ്വയംപൂർണ്ണ - ഇ ബസാർ" എന്ന സംവിധാനം ആരംഭിച്ച സംസ്ഥാനം ഏത് ?
What is the number of Indian states that shares borders with only one state?
The cultural capital of Andhra Pradesh is ?
2016ൽ സർക്കാർ ജോലികൾക്ക് 35 ശതമാനം വനിതാ സംവരണം പ്രഖ്യാപിച്ച സംസ്ഥാനം?