Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും കൂടുതൽ കമ്മ്യൂണിറ്റി റിസർവുകളുള്ള സംസ്ഥാനം ഏത് ?

Aമധ്യപ്രദേശ്

Bനാഗാലാന്റ്

Cകർണാടക

Dഉത്തർപ്രദേശ്

Answer:

B. നാഗാലാന്റ്

Read Explanation:

നാഗാലാന്റ്

  • നിയവിൽ വന്നത് - 1963 ഡിസംബർ 1

  • തലസ്ഥാനം - കൊഹിമ

  • ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം

  • നാഗലാന്റിലെ ഔദ്യോഗിക ഭാഷ - ഇംഗ്ലീഷ്

  • ഇന്ത്യയിലെ ഏറ്റവും കൂടുതൽ കമ്മ്യൂണിറ്റി റിസർവുകളുള്ള സംസ്ഥാനം

  • 148 കമ്മ്യൂണിറ്റി റിസർവുകളാണ് നാഗാലാൻഡിലുള്ളത്

  • പഞ്ചായത്ത് രാജ് ഭരണസംവിധാനം നിലവിൽ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം

  • നാഗാലാന്റിലെ പ്രധാന ആഘോഷം - ഹോൺബിൽ ഫെസ്റ്റിവൽ


Related Questions:

ഹരിയാന സംസ്ഥാനം നിലവിൽ വന്ന വർഷം ഏതാണ് ?

പശ്ചിമഘട്ടം കടന്നുപോകുന്ന ചില സംസ്ഥാനങ്ങൾ താഴെ തന്നിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.

i) ആന്ധ്രാപ്രദേശ് 

ii) ഗോവ

iii) കർണാടകം

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെമ്പ് നിക്ഷേപമുള്ള സംസ്ഥാനം ഏതാണ്?
Which day is celebrated as ' goa liberation day'?