App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ എക്സ്പ്രസ്സ് വേകളുള്ള സംസ്ഥാനം ?

Aമഹാരാഷ്ട്ര

Bഉത്തർപ്രദേശ്

Cഹരിയാന

Dതെലങ്കാന

Answer:

B. ഉത്തർപ്രദേശ്

Read Explanation:

ഉത്തർപ്രദേശിൽ നിലവിൽ 13 എക്സ്പ്രസ്സ് വേകളുണ്ട്. • ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേ → പുർവാഞ്ചൽ എക്‌സ്‌പ്രസ്‌വേ (340.8 km) • ഇന്ത്യയിൽ ഏറ്റവും വീതിയുള്ള എക്‌സ്‌പ്രസ് വേ → ഡൽഹി-മീററ്റ് എക്‌സ്‌പ്രസ്‌വേ (14 പാതകൾ)


Related Questions:

ഇന്ത്യയിലെ ആദ്യത്തെ പോപ്പ്-അപ്പ് സൈക്കിൾ പാത നിലവിൽ വന്ന നഗരം ?
CSIR ൻ്റെ കീഴിലുള്ള സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഹൈഡ്രജൻ ബസ് പുറത്തിറക്കിയത് എവിടെയാണ് ?
India's first electric bus service at a high attitude was launched in ?
ഇന്ത്യയിൽ ആദ്യമായി വൈദ്യുതിയിലും എഥനോളിലും ഓടുന്ന ഫ്ലക്സ് ഫ്യൂവൽ ഹൈബ്രിഡ് ഇലക്ട്രിക് വാഹനം പുറത്തിറക്കിയ കമ്പനി ഏതാണ് ?