Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനമേത്?

Aമഹാരാഷ്ട

Bഗുജറാത്ത്

Cഉത്തർപ്രദേശ്

Dകർണാടക

Answer:

C. ഉത്തർപ്രദേശ്

Read Explanation:

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനം - ഉത്തർപ്രദേശ്

  • അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉത്തർപ്രദേശിലുള്ളത്

  • ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം (ലഖ്‌നൗ)

  • ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം (വാരണാസി)

  • കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം (കുശിനഗർ)

  • മഹർഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം (അയോധ്യ)

  • നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (ജെവാർ)


Related Questions:

Where is India’s first runway on a sea bridge located?
What is the full form of NACIL?
Netaji Subhash Chandra Bose international airport is located at:
Which is the highest airport in India?
അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നൽകിയ പുതിയ പേര് എന്ത് ?