Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള സംസ്ഥാനം ?

Aമധ്യപ്രദേശ്

Bഗുജറാത്ത്

Cഗോവ

Dകേരളം

Answer:

A. മധ്യപ്രദേശ്

Read Explanation:

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള സംസ്ഥാനം മധ്യപ്രദേശാണ്.

മധ്യപ്രദേശിലെ ദേശീയോദ്യാനങ്ങൾ

  • കൻഹാ ദേശീയോദ്യാനം

  • ബാന്ധവ്ഗഡ് ദേശീയോദ്യാനം

  • പന്ന ദേശീയോദ്യാനം

  • സത്പുര ദേശീയോദ്യാനം

  • സഞ്ജയ് ദേശീയോദ്യാനം

  • മാധവ് ദേശീയോദ്യാനം

  • വാൻ വിഹാർ ദേശീയോദ്യാനം

  • ഫോസിൽ ദേശീയോദ്യാനം

  • ദിനോസർ ഫോസിൽ ദേശീയോദ്യാനം

  • കുനോ ദേശീയോദ്യാനം


Related Questions:

ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ച മറൈൻ നാഷണൽ പാർക്ക് ഏതു സംസ്ഥാനത്താണ് ?
താഴെ തന്നിരിയ്ക്കുന്നവയിൽ ഛത്തീസ്ഗഡിൽ സ്ഥിതി ചെയ്യുന്ന ടൈഗർ റിസർവ് ഏതാണ് ?
കടുവകളെ സംരക്ഷിക്കുന്നതിനായുള്ള പ്രൊജക്റ്റ് ടൈഗർ നിലവിൽ വന്ന വർഷം-
അറ്റോമിക് എനർജി റഗുലേറ്ററിബോർഡിൻ്റെ ചെയർമാനായി പുതുതായി നിയമിക്കപ്പെട്ട മലയാളി ആരാണ്?
ഇന്ത്യയിൽ ഏറ്റവുബധികം ദേശിയോദ്യാനങ്ങൾ ഉള്ള സംസ്ഥാനം ഏത് ?