App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ റംസാർ സൈറ്റുകൾ ഉള്ള സംസ്ഥാനം ഏതാണ് ?

Aതമിഴ്നാട്

Bപശ്ചിമബംഗാൾ

Cഗുജറാത്ത്

Dമധ്യപ്രദേശ്

Answer:

A. തമിഴ്നാട്

Read Explanation:

  • ഇന്ത്യ റാംസർ ഉടമ്പടിയുടെ ഭാഗമായത് : 1982 ഫെബ്രുവരി 1
  • ഇന്ത്യയിലെ ആദ്യത്തെ റാംസർ സൈറ്റുകൾ : ചിൽക്ക തടാകം (ഒഡീഷ ) ,കിയോലാഡിയോ നാഷണൽ പാർക്ക് (രാജസ്ഥാൻ )
  • നിലവിൽ ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ എണ്ണം : 75 
  • ഇന്ത്യയിലെ ഏറ്റവും വലിയ റാംസർ സൈറ്റ് : സുന്ദർ ബൻസ് (പശ്ചിമ ബംഗാൾ )
  • ഇന്ത്യയിലെ ഏറ്റവും ചെറിയ  റാംസർ സൈറ്റ് : രേണുക തടാകം (ഹിമാചൽ പ്രദേശ്)
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ റാംസർ സൈറ്റുകൾ ഉള്ള സംസ്ഥാനം : തമിഴ്നാട്  {14 എണ്ണം)

Related Questions:

Granary of South India :
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
താഴെ കൊടുത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ നാഗരിക ജനസംഖ്യയുള്ള സംസ്ഥാനമേത്‌?
ഇന്ത്യയിലെ സർക്കാർ സ്‌കൂളുകളിലെ ഇൻറ്റർനെറ്റ് സൗകര്യങ്ങളുടെ ലഭ്യതയിൽ ഒന്നാമതുള്ള സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ശിശു സൗഹൃദ സംസ്ഥാനം?