Challenger App

No.1 PSC Learning App

1M+ Downloads
സുന്ദരവനം ഡൽറ്റപ്രദേശം ഉള്‍പ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം ഏതെന്ന്‌ കണ്ടെത്തുക?

Aതമിഴ്‌നാട്‌

Bപശ്ചിമബംഗാള്‍

Cരാജസ്ഥാന്‍

Dമധ്യപ്രദേശ്‌

Answer:

B. പശ്ചിമബംഗാള്‍

Read Explanation:

സുന്ദർബൻസ് ഡെൽറ്റ (സുന്ദരവനം ഡെൽറ്റ )

  • ബംഗ്ലാദേശിൽ വച്ച് ഗംഗയും ബ്രഹ്മപുത്രയും മേഘ്ന നദിയുമായി ചേർന്ന് ബംഗാൾ ഉൾക്കടലിലേക്ക് ഒഴുകുന്നു.
  • ആ പ്രയാണത്തിൽ ഈ നദികളുടെ നിക്ഷേപ പ്രക്രിയയിലൂടെ രൂപംകൊണ്ട ഡെൽറ്റയാണ് സുന്ദർബൻ ഡെൽറ്റ 
  • സുന്ദരവനം ഡൽറ്റപ്രദേശം ഉള്‍പ്പെടുന്ന ഇന്ത്യയിലെ സംസ്ഥാനം പശ്ചിമബംഗാളാണ് 
  • ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും വേഗത്തിൽ വളരുന്നതുമായ ഡെൽറ്റയാണിത്
  • ബംഗാൾ കടുവയുടെ വാസസ്ഥാനവുമാണ് സുന്ദർബെൻസ്.
  • സുന്ദർബെൻസ് ഡെൽറ്റയെ യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Questions:

കോദാർനാഥ് ഏത് സംസ്ഥാനത്താണ്?
ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ഏതാണ് ?
മൊളാസിസ് ബേസിൻ എന്നറിയപ്പെടുന്ന സംസ്ഥാനം
താഴെ തന്നിരിക്കുന്നതിൽ ഏത് സ്ഥലത്തെ കണ്ടൽ കാടുകളിൽ ആണ് കടുവകൾ കാണപ്പെടുന്നത് ?
ഏത് സംസ്ഥാനത്തിൻ്റെ ദേശീയ പുഷ്‌പമാണ് 'ബ്രഹ്മകമലം?