App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഭൂരഹിതരായ കർഷകർക്ക് വായ്പ നൽകുന്നതിനായി 'ബലറാം പദ്ധതി' ആരംഭിച്ച സംസ്ഥാനം?

Aഉത്തരാഖണ്ഡ്

Bരാജസ്ഥാൻ

Cഉത്തർപ്രദേശ്

Dഒഡീഷ

Answer:

D. ഒഡീഷ

Read Explanation:

നബാർഡിൻ്റെ സഹായത്തോടെയാണ് ഒഡീഷ സർക്കാർ ബലറാം പദ്ധതി നടപ്പിലാക്കുന്നത്.


Related Questions:

ഇന്ത്യയിൽ ആദ്യമായി "മത്തിയുടെ" ജനിതക ഘടന കണ്ടെത്തിയ ഗവേഷണ സ്ഥാപനം ഏത് ?
പുതിയ കേന്ദ്ര പ്രതിരോധ സെക്രട്ടറി ആര് ?
Where has Khadi Village Industries Commission recently launched India's first mobile honey processing van?
In which field is the Shanti Swarup Bhatnagar Award given?
In the Summer Olympics 2024, who became the first Indian to win two medals in a single Olympics post-Independence?