App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ സർവീസ് ആരംഭിച്ച സംസ്ഥാനം ?

Aഗുജറാത്ത്

Bതമിഴ്നാട്

Cകേരളം

Dഗോവ

Answer:

A. ഗുജറാത്ത്

Read Explanation:

ഉദ്ഘാടനം ചെയ്തത് - നരേന്ദ്രമോദി ഗുജറാത്തിലെ സബർമതി മുതൽ സ്റ്റാച്യു ഓഫ് യൂണിറ്റി(കെവാഡിയ) വരെയാണ് സർവീസ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ് പദ്ധതി


Related Questions:

Which airport under the Airports Authority of India runs entirely on solar energy?
ഇന്ത്യയിൽ സിനിമാ തിയേറ്ററുള്ള ആദ്യ വിമാനത്താവളം ?
ഇന്ത്യയിലെ ആദ്യ ഗ്രീൻ ഫീൽഡ് വിമാനത്താവളം ഏതാണ് ?
ജോളി ഗ്രാൻഡ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?
ചണ്ഡീഗഡ് വിമാനത്താവളം ആരുടെ പേരിലാണ് നാമകരണം ചെയ്യുന്നത് ?