ഇന്ത്യയിൽ ആദ്യമായി സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയ സംസ്ഥാനം ഏത് ?
Aഗുജറാത്ത്
Bഅരുണാചൽ പ്രദേശ്
Cമണിപ്പൂർ
Dഗോവ
Answer:
Aഗുജറാത്ത്
Bഅരുണാചൽ പ്രദേശ്
Cമണിപ്പൂർ
Dഗോവ
Answer:
Related Questions:
ഇന്ത്യയിലെ സാർവ്വതിക പ്രായപൂർത്തി വോട്ടവകാശവുമായി ബന്ധപ്പെട്ട് താഴെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ?
1) 1950 ജനുവരി 26 ഭരണഘടന നിലവിൽ വന്നത് മുതൽ സാർവത്രിക പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നു
2) ഭരണഘടന അനുച്ഛേദം 327 സാർവ്വതിക പ്രായപൂർത്തി വോട്ടവകാശത്തെ പരാമർശിക്കുന്നു
3) 1989 ലെ 61-ാം ഭരണഘടന ഭേദഗതി പ്രകാരം വോട്ടിങ് പ്രായം 21 - ൽ നിന്ന് 18 ആയി കുറഞ്ഞു
4) ജാതി - മത - വർഗ്ഗ - ലിംഗ പ്രദേശ വ്യത്യാസങ്ങളില്ലാതെ പ്രായപൂർത്തിയായ എല്ലാവർക്കും തിരഞ്ഞെടുപ്പ് വോട്ട് ചെയ്യാനുള്ള അവകാശമാണ് സാർവ്വതിക പ്രായപൂർത്തി വോട്ടവകാശം