App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലാദ്യമായി H9N2 വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം ?

Aഉത്തർപ്രദേശ്

Bഗുജറാത്ത്

Cമഹാരാഷ്ട്ര

Dതമിഴ്നാട്

Answer:

C. മഹാരാഷ്ട്ര

Read Explanation:

1998-ൽ ഹോങ്കോങ്ങിലാണ് ആദ്യമായി മനുഷ്യരിൽ ഈ കണ്ടെത്തുന്നത്. Avian influenza A എന്ന പേരിലും H9N2 വൈറസ് അറിയപ്പെടുന്നു.


Related Questions:

' Salim Ali Bird sanctuary ' is located in which state ?
ത്രിപുരയുടെ തലസ്ഥാനമേത് ?
'Warli' – a folk art form is popular in :
The Indus city Kalibangan is situated in:
രാജ്യത്ത് ആദ്യമായി എന്‍ജിനീയറിങ് റിസര്‍ച്ച് പോളിസി നടപ്പാക്കിയ സംസ്ഥാനം ?