App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആദ്യമായി മാർഗരേഖ തയ്യാറാക്കി അമീബിക് മസ്തിഷ്കജ്വരം ചികിത്സിക്കുന്ന സംസ്ഥാനം?

Aതമിഴ്നാട്

Bകർണാടക

Cആന്ധ്രാപ്രദേശ്

Dകേരളം

Answer:

D. കേരളം

Read Explanation:

  • സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശസ്വയംഭരണ വകുപ്പ് , ഹരിത കേരളം മിഷൻ തുടങ്ങിയവയുമായി സംയോജിച്ച് ആരോഗ്യവകുപ്പ് വിവിധ കർമ്മപരിപാടികൾ നടപ്പിലാക്കുന്നു

  • ആരോഗ്യവകുപ്പ് മന്ത്രി - വീണാ ജോർജ്


Related Questions:

ഇന്ത്യയുടെ കിഴക്കൻ നേവൽ കമാൻഡിന്‍റെ ആസ്ഥാനം എവിടെയാണ് ?
രാജ്യത്ത് ഡിജിറ്റൽ സാക്ഷരതാ നേടുന്ന ആദ്യ സംസ്ഥാനമായി മാറുന്നത്
ഭോപ്പാൽ ദുരന്തം നടന്നത്?
നീതി ആയോഗിന്റെ അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് ഫാർമർ ഫ്രണ്ട്‌ലി റിഫോംസ് ഇൻഡക്സ് 2019 ൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത്? .
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം 60 ൽ നിന്നും 62 ആക്കി ഉയർത്തിയ സംസ്ഥാനം ഏതാണ് ?