Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആദ്യമായി സ്കൂൾതലത്തിൽ കേൾവി പരിമിതർക്കായി പ്രത്യേക പുസ്തകം പുറത്തിറക്കിയ സംസ്ഥാനം?

Aതമിഴ്നാട്

Bമഹാരാഷ്ട്ര

Cകേരളം

Dകർണാടക

Answer:

C. കേരളം

Read Explanation:

  • ഒന്നു മുതൽ മൂന്നു വരെ ക്ലാസ്സുകൾക്കായുള്ള 12 പുസ്തകങ്ങളുടെയും പ്രവർത്തി പുസ്തകങ്ങളുടെയും പ്രകാശനം തിരുവനന്തപുരം ജഗതി ഭദ്രവിദ്യാലയത്തിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

  • വരും ദിവസങ്ങളിൽ തന്നെ പുസ്തകങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കും


Related Questions:

ഇന്ത്യയിൽ ഐ - പാഡ് ഉപയോഗിച്ച് മന്ത്രിസഭ കൂടിയ ആദ്യത്തെ മുഖ്യമന്ത്രി ആരാണ് ?
2023 ഫെബ്രുവരിയിൽ വൺ ഫാമിലി , വൺ ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം ഏതാണ് ?
ഏത് വർഷമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സെഷൻ ആന്ധ്രാപ്രദേശിലെ കാക്കിനടയിൽ സംഘടിപ്പിച്ചത് ?
വൈ എസ് രാജശേഖര റെഡ്‌ഡിയെ കണ്ടെത്തുന്നതിനായി നടത്തിയ സൈന്യക നീക്കം ?
Tukkum festival is prevalent in :