App Logo

No.1 PSC Learning App

1M+ Downloads
2025 ജനുവരിയിൽ കാട്ടുതീ വ്യാപനത്തെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യു എസ്സിലെ സംസ്ഥാനം ?

Aഅലബാമ

Bഫ്ലോറിഡ

Cഒക്‌ലഹോമ

Dലോസ് ആഞ്ചലസ്‌

Answer:

D. ലോസ് ആഞ്ചലസ്‌

Read Explanation:

• വായു ഗുണനിലവാരം മോശമായതിനെത്തുടർന്നാണ് ലോസ് ആഞ്ചലസിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്


Related Questions:

2021 ഓഗസ്റ്റിൽ അമേരിക്കയിൽ വീശിയടിച്ച ചുഴലിക്കാറ്റ് ഏതാണ് ?
2024 ഫെബ്രുവരിയിൽ സ്വവർഗ്ഗ വിവാഹം നിയമാനുസൃതമാക്കിയ രാജ്യം ഏത് ?
2024 മെയ് മാസത്തിൽ ശക്തമായ ഉരുൾപൊട്ടൽ ഉണ്ടായ "എങ്ക പ്രവിശ്യ (Enga Province)" ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
2023 ജനുവരിയിൽ ചൈനയുടെ സഹകരണത്തോടെ നിർമ്മിക്കപ്പെട്ട ' പൊഖറ അന്താരാഷ്ട്ര വിമാനത്താവളം ' സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ?
വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?