2024 ൽ കുള്ളൻ ഗ്രഹമായ "പ്ലൂട്ടോയെ" സംസ്ഥാന ഗ്രഹമായി പ്രഖ്യാപിച്ച യു എസിലെ സംസ്ഥാനം ഏത് ?
Aകാലിഫോർണിയ
Bഫ്ലോറിഡ
Cഅരിസോണ
Dടെക്‌സാസ്
Answer:
C. അരിസോണ
Read Explanation:
• യു എസ്സിലെ അരിസോണയിലെ ഫ്ലാഗ് സ്റ്റാഫിലുള്ള ലോവൽ ഒബ്സർവേറ്ററിയിൽ വെച്ചാണ് പ്ലൂട്ടോയെ കണ്ടെത്തിയത്
• പ്ലൂട്ടോയെ കണ്ടെത്തിയ വർഷം - 1930
• കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ക്ലൈഡ് ടോംബേ
• പ്ലൂട്ടോയെ ഗ്രഹ പദവിയിൽ നിന്ന് നീക്കം ചെയ്ത വർഷം - 2006