Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
കായികം
/
Miscellaneous
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
സ്പോർട്സ് ലോട്ടറി കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?
A
കേരളം
B
സിക്കിം
C
ഗുജറാത്ത്
D
ഹരിയാന
Answer:
A. കേരളം
Related Questions:
കായിക മേഖലയിലെ വികസനത്തിനായി 2025 ൽ കേന്ദ്ര സർക്കാർ രൂപീകരിച്ച സ്പോർട്സ് എക്‌സ്‌പേർട്ട് അഡ്വൈസറി കമ്മിറ്റിയിൽ അംഗമായ മലയാളി കായികതാരം ?
ഒമ്പതാമത് മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരം നടന്നത് എവിടെ ?
കേരള കായിക ദിനമായി ആചരിക്കുന്ന ദിവസം ?
2022 ലെ ഐ .പി .എൽ മെഗാതാരലേലത്തിൽ മലയാളി താരം ബേസിൽ തമ്പിയെ സ്വന്തമാക്കിയ ടീം
ഏത് രാജ്യത്തിനെതിരെയാണ് ഇന്ത്യ 1000മത് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരം കളിച്ചത് ?