App Logo

No.1 PSC Learning App

1M+ Downloads
നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയിൽ ഏറ്റവും അവസാനസ്ഥാനത്തുള്ള സംസ്ഥാനം ?

Aആന്ധ്രാ പ്രദേശ്

Bപശ്ചിമ ബംഗാൾ

Cകേരളം

Dപഞ്ചാബ്

Answer:

D. പഞ്ചാബ്

Read Explanation:

• സൂചികയിൽ പതിനെട്ടാം സ്ഥാനത്താണ് പഞ്ചാബ് • സൂചികയിൽ ഒന്നാം സ്ഥാനം - ഒഡീഷ • രണ്ടാമത് - ഛത്തീസ്ഗഡ് • മൂന്നാമത് - ഗോവ • കേരളത്തിൻ്റെ സ്ഥാനം - 15 • 2022-23 കാലയളവിലെ സാമ്പത്തികനില പരിഗണിച്ചാണ് സൂചിക തയ്യാറാക്കിയത്


Related Questions:

Which of the following is NOT a component of the Human Development Index (HDI)?

  1. Life expectancy
  2. Education level
  3. Employment rate
  4. Per capita income
    നീതി ആയോഗിന്റെ ദാരിദ്ര്യ സൂചിക പ്രകാരം ശുദ്ധജല ലഭ്യത പ്രശ്നം ഏറ്റവും കുറവുള്ള സംസ്ഥാനം ?
    2023 ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
    The Inequality-adjusted Human Development Index (IHDI) was introduced in which year's Human Development Report?
    കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 2024 ഒക്ടോബർ-ഡിസംബർ കാലയളവിലെ തൊഴിലില്ലായ്‌മയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിൻ്റെ സ്ഥാനം ?