Challenger App

No.1 PSC Learning App

1M+ Downloads
സ്വകാര്യ മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ കോച്ച് ഫാക്ടറി നിലവിൽ വരുന്നത് ഏത് സംസ്ഥാനത്താണ് ?

Aഉത്തർപ്രദേശ്

Bമധ്യപ്രദേശ്

Cതെലങ്കാന

Dകേരളം

Answer:

C. തെലങ്കാന

Read Explanation:

കോച്ച് ഫാക്ടറി നിർമിക്കുന്ന കമ്പനി - മേധ സെർവോ ഡ്രൈവ്സ് വന്ദേഭാരത് ട്രെയിനുകൾ നിർമിക്കാൻ കരാർ നേടിയിട്ടുള്ള കമ്പനിയാണു മേധ.


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ആറ് വരി എക്സ്പ്രസ് ഹൈവേ ബന്ധിപ്പിക്കുന്നത് :
Integral Coach Factory (ICF) is a manufacturer of rail coaches located in ?
ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി പാത ഏത് ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പിയർ ബ്രിഡ്ജ് നിലവിൽ വരുന്ന സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം നിലവിൽ വന്നത് എവിടെ ?