Challenger App

No.1 PSC Learning App

1M+ Downloads
നീതി ആയോഗിൻ്റെ ദേശീയ നൂതന ആശയ സൂചികയിൽ രണ്ടാം സ്ഥാനത്ത് ഏതു സംസ്ഥാനമാണ് ?

Aകർണാടക

Bതമിഴ്നാട്

Cമഹാരാഷ്ട്ര

Dകേരളം

Answer:

C. മഹാരാഷ്ട്ര

Read Explanation:

2020 നീതി ആയോഗിൻറെ ദേശീയ നൂതന ആശയ സൂചിക പ്രകാരം : • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ളത് - കർണാടകം, മഹാരാഷ്ട്ര , തമിഴ്‌നാട് യഥാക്രമം • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ കേരളമുള്ളത് - അഞ്ചാം സ്ഥാനത്ത് • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ അവസാനം ഉള്ളത് - ബിഹാർ • നാഷണൽ ഇന്നോവേഷൻ ഇൻഡക്സിൽ ഒന്നാമതുള്ള UT - ഡൽഹി


Related Questions:

Cirrhosis is a disease that affects which among the following organs?
CSIR ൻ്റെ കീഴിലുള്ള നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയുടെ അഞ്ചാമത്തെ ശാസ്ത്ര സാങ്കേതിക നയം നിലവിൽ വന്ന വർഷം ഏത്?
ഇന്ത്യയിലെ ആദ്യത്തെ സയൻസ് അക്കാഡമി ഏതാണ് ?
എന്താണ് ഗ്രോസ്സ് മീറ്റിംഗ് സിസ്റ്റത്തിൻറെ സവിശേഷത ?