Challenger App

No.1 PSC Learning App

1M+ Downloads
ഇന്ദ്രാവതി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

Aഉത്തർപ്രദേശ്

Bമധ്യപ്രദേശ്

Cഛത്തീസ്‌ഗഡ്

Dഇവയൊന്നുമല്ല

Answer:

C. ഛത്തീസ്‌ഗഡ്

Read Explanation:

ഛത്തീസ്‌ഗഡിലെ ദേശീയോദ്യാനങ്ങൾ

  • ഗുരുഗാസി ദാസ് (സഞ്ജയ്) ദേശീയോദ്യാനം

  • ഇന്ദ്രാവതി ദേശീയോദ്യാനം

  • കംഗർവാലി ദേശീയോദ്യാനം


Related Questions:

ജിം കോർബറ്റ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
' നോറ വാലി ' ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നതെവിടെ ?
സുല്‍ത്താന്‍പൂര്‍ ദേശീയോദ്യാനം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു?
In 2016, Khangchendzonga National Park was inscribed in UNESCO World Heritage Sites. This national park is located in ________ state of India.
ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏതാണ് ?