Challenger App

No.1 PSC Learning App

1M+ Downloads
അഞ്ച് നദികളുടെ നാടെന്ന് അറിയപ്പെടുന്ന സംസ്ഥാനം?

Aശ്രീലങ്ക

Bപഞ്ചാബ്

Cഹരിയാന

Dരാജസ്ഥാൻ

Answer:

B. പഞ്ചാബ്

Read Explanation:

  • പഞ്ചാബ്-ഹരിയാന സമതലം രാജസ്ഥാൻ സമതലത്തിൻറെ കിഴക്കും വടക്കുകിഴക്കുമായും വ്യാപിച്ചുകിടക്കുന്ന സമതലഭാഗം

  • ഉത്തരേന്ത്യൻ സമതലത്തിൻറെ പടിഞ്ഞാറ് ഭാഗം യമുനാതീരം വരെ വ്യാപിച്ചു കിടക്കുന്നു.

  • കിഴക്കൻ അതിര് യമുന തീരം സമതലത്തിന്റെ വ്യാപ്‌തി : ഏകദേശം 1.75 ച. കിമി

  • പ്രധാനഭാഗമായ പഞ്ചാബ് സമതലം ഝലം , ചിനാബ്,രവി,ബിയാസ് എന്നീ നദികൾ വഹിക്കുന്ന അവശങ്ങൾ നിക്ഷേപിക്കപെട്ട് രൂപം കൊണ്ടതാണ്.

  • അഞ്ച് നദികളുടെ നാടെന്ന് അറിയപെരുന്ന സംസ്ഥാനം പഞ്ചാബ്

  • പഞ്ചാബ്-ഹരിയാന സമതലത്തെ അഞ്ച് നോബുകളായി തരാം തിരിച്ചിരിക്കുന്നു .


Related Questions:

ബ്രഹ്മപുത്ര സമതലവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ നിന്ന് ശെരിയായവ തിരഞ്ഞെടുക്കുക

  1. ബ്രഹ്മപുത്ര താഴ്വര
  2. ബ്രഹ്മപുത്ര തീരം
  3. ആസം സമതലം
  4. ആസം താഴ്വര
    ബ്രഹ്മപുത്ര സമതലത്തിൻറെ വിസ്തൃതി ?
    ഗംഗ സമതലത്തിൽ ഉൾപ്പെടാത്ത നദിയേത്?
    ഉപദ്വീപീയ പീദഭൂമിയുടെ ഏതുഭാഗത്താണ് ഉത്തരമഹാസമതലം സ്ഥിതി ചെയ്യുന്നത്?
    പുതിയ എക്കൽ നിക്ഷേപങ്ങളെ എന്താണ് അറിയപ്പെടുന്നത്?