App Logo

No.1 PSC Learning App

1M+ Downloads
'ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം' എന്നറിയപ്പെടുന്ന സംസ്ഥാനം?

Aകേരളം

Bകർണാടക

Cതമിഴ്നാട്

Dആന്ധ്രാപ്രദേശ്

Answer:

A. കേരളം

Read Explanation:

സുഗന്ധവ്യഞ്ജനങ്ങൾ (Spices)

  • ഇന്ത്യയിൽ കൃഷി ചെയ്യുന്ന പ്രധാന സുഗന്ധ വ്യഞ്ജനങ്ങൾ- ഏലം,കുരുമുളക്, ജാതി ഗ്രാമ്പു,ഇഞ്ചി 
  • ഇന്ത്യയിൽ സുഗന്ധ വ്യഞ്ജനത്തോട്ടങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് -പശ്ചിമഘട്ട മലനിരകളിൽ
  • സുഗന്ധവ്യഞ്ജന കൃഷിക്ക് അനുകൂലമായ ഘടകങ്ങൾ - നീർവാർച്ചയുള്ള വനമണ്ണ്, മണൽമണ്ണ്, ധാരാളം മഴ ലഭിക്കുന്ന ഉഷ്ണ മേഖലാ കാലാവസ്ഥ
  • കേരളത്തിൽ സുഗന്ധ ഭവൻ (Spices Board) സ്ഥിതി ചെയ്യുന്നത്- കൊച്ചി
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് സ്ഥിതി ചെയ്യുന്നത്- കോഴിക്കോട് (മാരിക്കുന്ന്)
  • സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് - കുരുമുളക്
  • സുഗന്ധവ്യഞ്ജനങ്ങളുടെ റാണി - ഏലം
  • ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം' എന്നറിയപ്പെടുന്ന സംസ്ഥാനം - കേരളം
  • 'കേരളത്തിന്റെ  സുഗന്ധവ്യഞ്ജന തോട്ടം' എന്നറിയപ്പെടുന്ന ജില്ല - ഇടുക്കി
  • 'യവനപ്രിയ' എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം - കുരുമുളക്



Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ ഖാരിഫ് വിളയല്ലാത്തത് ഏത് ?
കല്യാൺസോന അത്യുത്പാദന ശേഷിയുള്ള ഒരു ഇനം ______ ആണ് .
ലോകത്തിലെ ഏറ്റവും വലിയ ബ്രാഞ്ച് കനാൽ നിലവിൽ വന്നത് എവിടെയാണ് ?
ഹരിത വിപ്ലവത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദന വർദ്ധനവ് ഉണ്ടായ വിള ഏത്?
റൈസോബിയം ബാക്ടീരിയ കാണപ്പെടുന്ന സസ്യ ഇനം: