Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ധാതുകലവറ' എന്നറിയപ്പെടുന്ന സംസ്ഥാനം

Aജാർഖണ്ഡ്

Bകേരളം

Cരാജസ്ഥാൻ

Dമദ്ധ്യപ്രദേശ്

Answer:

A. ജാർഖണ്ഡ്

Read Explanation:

ധാതു സമ്പത്തിൽ ഇന്ത്യയിൽ ഒന്നാം സ്‌ഥാനത്തുള്ള സംസ്‌ഥാനം ജാർഖണ്ഡ് ആണ്.


Related Questions:

2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം ?
കൊണാർക്ക് സൂര്യക്ഷേത്രം ഏതു സംസ്ഥാനത്തിലാണ് ?
ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടതാണ് വ്യാപം അഴിമതി കേസ്?
ബംഗ്ലാദേശിലേയ്ക്ക് കടന്നിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം :
ആഗ്ര പട്ടണം ഏത് സംസ്ഥാനത്താണ് ?