Challenger App

No.1 PSC Learning App

1M+ Downloads
പരമ്പരാഗത നാടോടി നൃത്തമായ 'ഘൂമർ' അറിയപ്പെടുന്ന സംസ്ഥാനം ?

Aഗുജറാത്ത്

Bരാജസ്ഥാൻ

Cമധ്യപ്രദേശ്

Dമഹാരാഷ്ട്ര

Answer:

B. രാജസ്ഥാൻ

Read Explanation:

  • ഒരു രാജ്യത്തിലെയോ പ്രത്യേക പ്രദേശത്തിലെയോ ജനങ്ങളുടെ ജീവിത രീതികളെ പ്രതിഫലിപ്പിക്കുന്ന നൃത്തമാണ് നാടോടി നൃത്തം എന്ന് അറിയപ്പെടുന്നത്.
  • നാടോടി നൃത്ത കലകൾ അവ അവതരിപ്പിക്കുന്ന ജനവിഭാഗത്തിന്റെ ജീവിതവുമായും അവർക്ക് ലഭ്യമായ സാമൂഹിക സാഹചര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നവയാണ്.
  • നൃത്തത്തിന്റെ സാംസ്കാരിക വേരുകൾക്ക് പ്രാധാന്യം നൽകേണ്ടിവരുമ്പോൾ "വംശീയ", "പരമ്പരാഗത" എന്നീ പദങ്ങൾ ഉപയോഗിക്കപ്പെടുന്നു. ഈ അർത്ഥത്തിൽ, മിക്കവാറും എല്ലാ നാടോടി നൃത്തങ്ങളും വംശീയമാണ്.

 

ഇന്ത്യയിലെ ചില നാടോടി നൃത്തങ്ങൾ

  • ബിഹു 
  • ചോളിയ
  • ഗർബ 
  • കൽബെലിയ 
  • ടിപ്പണി 
  • ലാവണി 
  • ഫ്ഗ്ഡി 
  • ഭാൻഗ്ര
  • ഗിദ്ധ
  • യക്ഷഗാനം  

Related Questions:

താഴെ പറയുന്നവയിൽ അമൃത ഷേർഗിലിന്റെ ചിത്രം ഏത്?

യുനെസ്കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപങ്ങൾ

  1. കൂടിയാട്ടം
  2. മോഹിനിയാട്ടം
  3. കഥകളി
  4. ഓട്ടൻതുള്ളൽ
    Mukkolaperumal the sculptural work in front of GCDA complex was done by
    In which state is the 'Chalo Loku' festival celebrated?
    ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റവും തെക്കേ അറ്റവും തമ്മിൽ ഏകദേശം എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത് ?