Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

Aജാർഖണ്ഡ്

Bഒറീസ്സ

Cമധ്യപ്രദേശ്‌

Dഛത്തിസ്ഘട്ട്

Answer:

A. ജാർഖണ്ഡ്

Read Explanation:

  • ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം - ഒഡിഷ.
  • ഇന്ത്യയുടെ അടിസ്ഥാന ഊർജ്ജ ആവശ്യത്തിന്റെ 60% നൽകുന്നത് കൽക്കരിയാണ്.
  • കൽക്കരി ഒരു ഫോസിൽ ഇന്ധനമാണ്.

Related Questions:

2023 ജനുവരിയിൽ മൊംഗീത് സാംസ്കാരികോത്സവത്തിന് വേദിയാകുന്ന സംസ്ഥാനം ഏതാണ് ?
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീട് നിർമ്മിക്കുന്നതിന് സഹായം നൽകുന്ന "അന്ത്യോദയ ഗൃഹ യോജന" പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ?
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന സംസ്ഥാനം :
The provision of the sixth schedule shall not apply in which one of the following states ?
ലോകായുക്ത ബിൽ പാസാക്കിയ ആദ്യ സംസ്ഥാനം ?