Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

Aഒറീസ

Bമധ്യപ്രദേശ്

Cഛത്തീസ്ഗഡ്

Dഝാർഖണ്ഡ്

Answer:

D. ഝാർഖണ്ഡ്

Read Explanation:

കൽക്കരി

  • കറുത്ത സ്വർണം എന്നറിയപ്പെടുന്നത് കൽക്കരിയാണ്

  • ലോകത്തിൽ കൽക്കരി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം ചൈനയാണ്

  • രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്

  • കൽക്കരിയിലെ പ്രധാന ഘടകം കാർബൺ ആണ്

  • 2024 കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കൽക്കരി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ജാർഖണ്ഡ് ആണ്

  • ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി-- റാണിഗഞ്ച് --പശ്ചിമബംഗാൾ

  • ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം --ജാറിയ--ജാർഖണ്ഡ്

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കൽക്കരി ബിറ്റുമിനസാണ്


Related Questions:

കേരള സംസ്ഥാനം രൂപീകരിച്ച വർഷമേത് ?
ഏത് സംസ്ഥാനത്തിൻ്റെ ദേശീയ പുഷ്‌പമാണ് 'ബ്രഹ്മകമലം?
ബംഗ്ലാദേശിലേയ്ക്ക് കടന്നിരിക്കുന്ന ഇന്ത്യൻ സംസ്ഥാനം :
Which of the following temple is not in Karnataka ?
Amritsar is in