Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

Aഒറീസ

Bമധ്യപ്രദേശ്

Cഛത്തീസ്ഗഡ്

Dഝാർഖണ്ഡ്

Answer:

D. ഝാർഖണ്ഡ്

Read Explanation:

കൽക്കരി

  • കറുത്ത സ്വർണം എന്നറിയപ്പെടുന്നത് കൽക്കരിയാണ്

  • ലോകത്തിൽ കൽക്കരി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യം ചൈനയാണ്

  • രണ്ടാം സ്ഥാനം ഇന്ത്യയ്ക്കാണ്

  • കൽക്കരിയിലെ പ്രധാന ഘടകം കാർബൺ ആണ്

  • 2024 കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കൽക്കരി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ജാർഖണ്ഡ് ആണ്

  • ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി-- റാണിഗഞ്ച് --പശ്ചിമബംഗാൾ

  • ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം --ജാറിയ--ജാർഖണ്ഡ്

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കൽക്കരി ബിറ്റുമിനസാണ്


Related Questions:

Gotipua is a dance form of:
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം ഏത്?
ഛത്തീസ്‌ഗഡ്‌ഡുമായി അതിർത്തി പങ്കിടാത്ത സംസ്ഥാനം ഏത്?
തേഭാഗ സമരം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭമാണ്?

ഇന്ത്യൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായത് ?

  1. ഇന്ത്യയിൽ 9 സംസ്ഥാനങ്ങൾക്ക് കടൽ തീരമുണ്ട് .
  2. മൂന്നു വിദേശരാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം .
  3. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.
  4. ഉത്തരായനരേഖ കടന്നുപോകുന്ന ഏറ്റവും കിഴെക്കെ അറ്റത്തുള്ള ഇന്ത്യൻ സംസ്ഥാനമാണ് മിസോറാം.