Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി വളർത്തുമൃഗങ്ങളുടെ വിൽപ്പനക്കായി ഓൺലൈൻ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്ന സംസ്ഥാനം ?

Aതമിഴ്‌നാട്

Bആസാം

Cകേരളം

Dമധ്യപ്രദേശ്

Answer:

C. കേരളം

Read Explanation:

• വളർത്തുമൃഗങ്ങൾ, പക്ഷികൾ, അലങ്കാര മത്സ്യങ്ങൾ എന്നിവയുടെ വിൽപ്പനയ്ക്ക് വേണ്ടിയാണ് ഓൺലൈൻ പ്ലാറ്റ്‌ഫോം • ഓൺലൈൻ സ്റ്റോർ സജ്ജമാക്കുന്നത് - കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെൻറ് ബോർഡ് (KLDB)


Related Questions:

ഇന്ത്യയിലെ ആദ്യത്തെ യാത്രാ ഡ്രോൺ ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഒന്നാമത്തെ അധ്യക്ഷൻ ?
The first Municipal Corporation was established in India at :
മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽകാർഡ് (U D I D) നൽകിയ ഇന്ത്യയിലെ ആദ്യത്തെ നഗരസഭ ?
പേസ്മേക്കർ കൊണ്ട് ജീവിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നായ ?