ഓസ്ട്രേലിയൻ മാതൃകയിൽ കുട്ടികളുടെ സമൂഹ മാദ്ധ്യമ ഉപയോഗം തടയാൻ ഒരുങ്ങുന്ന സംസ്ഥാനം ?
Aകേരളം
Bഗോവ
Cകർണാടക
Dതമിഴ്നാട്
Answer:
B. ഗോവ
Read Explanation:
• ഓസ്ട്രേലിയൻ മാതൃകയിൽ കുട്ടികളുടെ സമൂഹ മാദ്ധ്യമ ഉപയോഗം തടയാൻ ഒരുങ്ങുന്ന സംസ്ഥാനം - ഗോവ
• സമൂഹ മാദ്ധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ അപകടകരമായി ബാധിക്കുന്നുവെന്ന ആശങ്ക വർദ്ധിക്കുന്നതിനാലാണ് ഈ നടപടി
• 16 വയസിൽ താഴെയുള്ള കുട്ടികളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്
• 2025 -ലാണ് ഓസ്ട്രേലിയയിൽ നിയന്ത്രണം നടപ്പാക്കിയത്