App Logo

No.1 PSC Learning App

1M+ Downloads
എല്ലാ പഞ്ചായത്തിലും കളിക്കളം ഉള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറാൻ ഒരുങ്ങുന്നത് ?

Aകർണാടക

Bതമിഴ്നാട്

Cകേരളം

Dആന്ധ്രാപ്രദേശ്

Answer:

C. കേരളം

Read Explanation:

  • നിലവിൽ 467 കളിക്കളങ്ങളാണ് കൃതലത്തിലുള്ളത്

  • 300 കളിസ്ഥലങ്ങളുടെ പണി നടന്നു കൊണ്ട് ഇരിക്കുന്നു

  • 200 എണ്ണം കൂടി പൂർത്തിയാകുമ്പോൾ എല്ലാ പഞ്ചായത്തിലും കളിസ്ഥലങ്ങൾ ഉള്ള ആദ്യ സംസ്ഥാനമായി കേരളം മാറും


Related Questions:

നീതി ആയോഗ് പുറത്തിറക്കിയ നൂതന ആശയ സൂചികയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ഏത്?
2025 ജൂണിൽ മൊത്തം സംസ്ഥാനആഭ്യന്തര ഉൽപാദനത്തിൽ( GSDP) ഒന്നാമതെത്തിയ സംസ്ഥാനം
കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് ഏകകണ്ഠമായി ആയി തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രധാനമന്ത്രി?
ഗോത്ര വിഭാഗ കർഷകർക്കായി "ഇന്ദിരാ സൗര ഗിരി ജാല വികാസം" പദ്ധതി കൊണ്ടുവന്ന സംസ്ഥാനം ?
നീതിആയോഗിന്റെ 2019 ലെ ഇന്നോവഷൻ സൂചികയിൽ കേരളം എത്രാം സ്ഥാനത്താണ് ?