Challenger App

No.1 PSC Learning App

1M+ Downloads
വനിതകളുടെ അക്കൗണ്ടിൽ 12000 രൂപ നേരിട്ട് എത്തിക്കുന്ന "ലക്ഷ്മിർ ഭണ്ഡാർ" പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം ?

Aതെലങ്കാന

Bമധ്യപ്രദേശ്

Cഹരിയാന

Dപശ്ചിമ ബംഗാൾ

Answer:

D. പശ്ചിമ ബംഗാൾ

Read Explanation:

🔹 25 നും 60 നും മധ്യേയുള്ള സ്ത്രീകൾക്കാണ് പ്രതിമാസം 500 രൂപ നൽകുക. 🔹 പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് ഇത് 1000 രൂപ


Related Questions:

ഭരണം മെച്ചപ്പെടുത്തുന്നതിനും പൊതു സേവനങ്ങൾ ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കുന്നതിനും വേണ്ടി "5T ഇനിഷ്യേറ്റീവ് എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?

2025 ഏപ്രിലിൽ ഭൗമസൂചികാ പദവി (GI Tag) ലഭിച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഏതെല്ലാം ?

  1. തോവാള മാണിക്യമാല
  2. കുംഭകോണം വെറ്റില
  3. സുലൈ തേൻ
  4. ചോക്കുവ അരി
    ഇന്ത്യയിൽ ചണം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സംസ്ഥാനം :
    നേപ്പാളുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ വനവൽക്കരണം പ്രോത്സാഹിപ്പിക്കുന്ന ഉത്തർപ്രദേശ് സർക്കാർ പദ്ധതി ?
    Which state in India has 2 districts?