Challenger App

No.1 PSC Learning App

1M+ Downloads
Central Institute of Indian Languages സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?

Aവെസ്റ്റ് ബംഗാൾ

Bകേരള

Cകർണാടക

Dഗോവ

Answer:

C. കർണാടക

Read Explanation:

കർണാടകയിലെ മൈസൂരിലാണ് Central Institute of Indian Languages സ്ഥിതി ചെയ്യുന്നത്


Related Questions:

ഇന്ത്യയുടെ ഇരുപത്തിയാറാം സംസ്ഥാനം ഏത്?
കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ഊർജകാര്യ ക്ഷമത സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?
ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ഏത്?
നാഗാലാന്റിൻ്റെ സംസ്ഥാന വൃക്ഷം ഏതാണ് ?
ഇന്ത്യയിൽ പതിനഞ്ചാമതായി നിലവിൽ വന്ന സംസ്ഥാനം ഏത് ?