App Logo

No.1 PSC Learning App

1M+ Downloads
വിചിത്രമായ പ്രതിഭാസം മൂലം ഭൂമി ഇടിഞ്ഞു താഴ്ന്നും വിള്ളൽ വീണും അപകടവസ്ഥയിലായ ജോഷിമഠ് നഗരം സ്ഥിതിചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?

Aഉത്തരാഖണ്ഡ്

Bഉത്തർപ്രദേശ്

Cഹിമാചൽപ്രദേശ്

Dബിഹാർ

Answer:

A. ഉത്തരാഖണ്ഡ്

Read Explanation:

  • വിചിത്രമായ പ്രതിഭാസം മൂലം ഭൂമി ഇടിഞ്ഞു താഴ്ന്നും വിള്ളൽ വീണും അപകടവസ്ഥയിലായ ജോഷിമഠ് നഗരം സ്ഥിതിചെയ്യുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
  • ദേവഭൂമി എന്നറിയപ്പെടുന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
  • സംസ്കൃതം ഔദ്യോഗിക ഭാഷയായ ഒരേ ഒരു ഇന്ത്യൻ സംസ്ഥാനം - ഉത്തരാഖണ്ഡ്
  • ഇന്ത്യയിലെ ആദ്യത്തെ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്ന സംസ്ഥാനം - ഉത്തരാഖണ്ഡ്
  • ടൈഗർ സെൽ ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - ഉത്തരാഖണ്ഡ്

Related Questions:

എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം?
2021 ഫെബ്രുവരി മുതൽ 6 മാസത്തേക്ക് ഡിസ്റ്റർബഡ് പ്രദേശമായി (disturbed area) പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ?
ഇന്ത്യയുടെ ഇരുപത്തി ഏഴാമത് സംസ്ഥാനം ഏത്?
' തെലുങ്ക് പിതാമഹൻ ' എന്നറിയപ്പെടുന്നതാര് ?
ജി.എസ്. ടി.ബിൽ അംഗീകരിച്ച രണ്ടാമത്തെ സംസ്ഥാനം?