App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ 54 മത് ടൈഗർ റിസർവ് ആയ "ധോൽപ്പൂർ - കരൗലി ടൈഗർ റിസർവ്" നിലവിൽ വന്ന സംസ്ഥാനം ഏത് ?

Aരാജസ്ഥാൻ

Bമധ്യപ്രദേശ്

Cമഹാരാഷ്ട്ര

Dജാർഖണ്ഡ്

Answer:

A. രാജസ്ഥാൻ

Read Explanation:

• രാജസ്ഥാനിലെ അഞ്ചാമത്തെ കടുവാ സങ്കേതം • ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയാണ് അംഗീകാരം നൽകുന്നത്.


Related Questions:

മൊത്തം ആഗോള കാർബണിന്റെ 71 ശതമാനവും കാണപ്പെടുന്നതെവിടെ ?

____________ is a hearing impairment resulting from exposure to loud sound.

2021 മെയ് മാസം അന്തരിച്ച സുന്ദർലാൽ ബഹുഗുണയുമായി ബന്ധമില്ലാത്തത് :

The First Wildlife Sanctuary in Kerala was?

2020 ന്റെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രധാനപ്പെട്ട തീം ?