Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്ത് ആദ്യമായി വീട്ടുജോലിക്കാരെ തൊഴിലാളി എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി ഡൊമസ്റ്റിക് വർക്കേഴ്സ് ആക്ട് ( റെഗുലേഷൻ ആൻഡ് വെൽഫെയർ ) വഴി നിയമപരിരക്ഷ നൽകാനായി കരട് ബിൽ അവതരിപ്പിക്കുന്ന സംസ്ഥാനം ഏതാണ് ?

Aമഹാരാഷ്ട്ര

Bഗുജറാത്ത്

Cകേരളം

Dസിക്കിം

Answer:

C. കേരളം

Read Explanation:

  • രാജ്യത്ത് ആദ്യമായി വീട്ടുജോലിക്കാരെ തൊഴിലാളി എന്ന നിർവചനത്തിൽ ഉൾപ്പെടുത്തി ഡൊമസ്റ്റിക് വർക്കേഴ്സ് ആക്ട് ( റെഗുലേഷൻ ആൻഡ് വെൽഫെയർ ) വഴി നിയമപരിരക്ഷ നൽകാനായി കരട് ബിൽ അവതരിപ്പിക്കുന്ന സംസ്ഥാനം - കേരളം
  • 55 വയസ്സിൽ താഴെയുള്ള വിധവകൾക്ക് സ്വയം തൊഴിലിനും ഒറ്റ തവണ 30,000 രൂപ സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - സഹായ ഹസ്തം
  • സ്ത്രീകളുടെ പുനർ വിവാഹത്തിന് 25000 രൂപ സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - മംഗല്യ
  • വിധവകളുടെ മക്കൾക്ക് പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി - പടവുകൾ

Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം ഏത് ?
Which state in India set up Adhyatmik Vibhag (Spiritual department)?
ഭാഷയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം :
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന സംസ്ഥാനം :
കോദാർനാഥ് ഏത് സംസ്ഥാനത്താണ്?